The new unified backed will support the end-to-end encryption needed to stop messages being viewed by third parties. In theory, this means all three platforms should be more secure, but in reality, there are doubts<br />വാട്സാപ്പിൽ നിന്ന് മെസഞ്ചറിലേക്കും മെസഞ്ചറിൽ നിന്ന് വാട്സാപ്പിലേക്കും കൂടാതെ ഇൻസ്റ്റാഗ്രാമിലേക്കും മെസേജുകൾ കൈമാറാൻ സാധിക്കുന്നതോടെ ഡേറ്റാ ചോർച്ച വ്യാപകമാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഫേസ്ബുക്കിലെ നിലവിലുള്ള തടസങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനുവേണ്ടിയാണ് ഫേസ്ബുക് സി.ഇ.ഓ മാർക്ക് സക്കർബർഗ് ഇപ്പോൾ ഇങ്ങനെയൊരു പദ്ധതിക്ക് രൂപം നൽകിയത്.